2009 മുതല്‍ ബ്ലോഗിങ്ങ് രംഗത്തുണ്ട്ചെ. ചെറിയ രീതിയില്‍ ഉണ്ട്. ഇത് ഒരു പുതിയ തുടക്കമാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ലോകത്തുണ്ട്. അത് പോലെ ദൈവമില്ല എന്ന് വിശ്വസിക്കുന്ന കുറച്ചാളുകളും ഇവിടെയുണ്ട്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ അവര്‍ വിശ്വാസികള്‍ ആണെന്ന് പറയാന്‍ ദൈര്യപ്പെടുന്നവരാണ്. എന്നാല്‍ ദൈവം ഇല്ല എന്ന് പറയുന്നവര്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുകയും എന്നാല്‍ അത് വിശ്വാസമാണെന്നു പറയാന്‍ ദൈര്യമില്ലത്തവരുമാണ്. ദൈവം ഇല്ല എന്നവരുടെ വിശ്വാസങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളും എല്ലാം അന്ധവിശ്വാസമാണ്, പ്രവര്‍ത്തനങ്ങളില്‍ പുരോഗമന പരമായി ഒന്നും ഇല്ല.. ഇങ്ങനെയുള്ള കാര്യങ്ങള്‍ തുറന്ന് കാട്ടാനുള്ള ഒരു ശ്രമമാണ് ഈ തുടക്കത്തിന്റെ ലക്‌ഷ്യം. പക്ഷെ എത്രത്തോളം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും എന്നൊന്നും ഉറപ്പില്ല/. സമയക്കുറവും മറ്റു ചില പ്രശ്നങ്ങളും ഉണ്ട് .. ശ്രമിക്കട്ടെ സഹകരണം പ്രതീക്ഷിക്കുന്നു.
No comments:
Post a Comment